drishyam 5th anniversary comedy trolls
മലയാളത്തിൽ മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റായി മാറിയ ചിത്രമായിരുന്നു ദൃശ്യം, മലയാള സിനിമ പ്രേക്ഷകർ അത്ഭുതത്തോടെ നോക്കി നിന്ന മഹാവിജയം ആയി മാറിയിരുന്നു ദൃശ്യം. മോഹന്‍ലാല്‍, മീന, അന്‍സിബ ഹസന്‍, ആശ ശരത്ത്, തുടങ്ങി വന്‍താരനിരയായിരുന്നു ഈ ചിത്രത്തില്‍ അണിനിരന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മ്മിച്ചത്.ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയിട്ട് 5 വര്‍ഷം പിന്നിട്ടിരിക്കുകയാണിപ്പോള്‍. റിലീസ് ചെയ്ത്. അഞ്ചാം വര്‍ഷത്തിലും ട്രോളര്‍മാര്‍ പോലും ചിത്രത്തെ വെറുതെ വിട്ടിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം.