High Court rejected Dileep's plea seeking CBI enquiry in actress case
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വന്‍ തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും തന്നെ ചിലര്‍ കേസില്‍ കുടുക്കിയതാണ് എന്നുമാണ് തുടക്കം മുതല്‍ ദിലീപ് ആരോപിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ക്ക് എതിരെ ആയിരുന്നു ആരോപണം.