will not support hartal any more says film chamber
ഹർത്താലുകൾ ഇനി തങ്ങളെ ബാധിക്കില്ലെന്ന് മലയാള സിനിമാ ലോകം. ഹർത്താലിനോട് സഹകരിക്കുകയോ തിയറ്ററുകൾ അടച്ചിടുകയോ ചെയ്യില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഹർത്താൽ ദിവസങ്ങളിൽ പതിവ് പോലെ സിനിമാ ചിത്രീകരണവും പ്രദർശനവും നടക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു.