ഒടിയൻ ഇൻറർനെറ്റിൽ | filmibeat Malayalam

Filmibeat Malayalam 2018-12-14

Views 272

Odiyan movie leaked on Internet
അപ്രതീക്ഷിതമായി പ്രഖ്യാപിക്കു ഹര്‍ത്താലുകളും പ്രേക്ഷോഭവുമൊക്കെ ജനജീവിതത്തെ ബാധിക്കാറുണ്ട്. എന്തിനും ഏതിനും ഹര്‍ത്താല്‍ എ സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ കേരളം കടുപോകുത്. അടിക്കടിയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചുകൊണ്ടേയിരിക്കുകയാണ്. ബിജെപി ഇത്തവണ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തപ്പോള്‍ പരസ്യമായ എതിര്‍പ്പുകളുമായാണ് സോഷ്യല്‍ മീഡിയ ഒടങ്കം രംഗത്തെത്തിയത്.

Share This Video


Download

  
Report form