രഹന ഫാത്തിമക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു

malayalamexpresstv 2018-12-14

Views 82

രഹന ഫാത്തിമക്ക്‌ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളുടെ അടിസ്ഥാനത്തിൽ ആണ് രഹന ഫാത്തിമക്ക്‌ ഹൈക്കോടതിയുടെ ജാമ്യഅനുമതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല , പമ്പ സ്റ്റേഷൻ പരിധിയിലേക്ക് മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നവംബർ 28നാണ് ബിഎസ്എൻഎൽ ഓഫീസിലെത്തി പോലീസ് രഹന ഫാത്തിമ അറസ്റ്റ് ചെയ്തത്. ഈ കേസിലാണ് രഹന ഫാത്തിമ ഇപ്പോൾ ഹൈക്കോടതി ജാമ്യം നൽകിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS