Meghalaya High Court judge make controversy by igniting Hindu rashtra and questioned secularism in India
ഇന്ത്യയെ മുസ്ലീം രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ലോകത്തിനും അത് അന്ത്യദിനത്തിന് വഴി വെക്കുന്നതാണ്.മതപരമായി വിഭജിക്കപ്പെട്ടയുടന്‍ പാക്കി്‌സ്താന്‍ മുസ്‌ളീം രാഷ്ട്രമായി പ്രഖ്യാപിച്ചു,എന്നാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചില്ലെന്നും ഇന്ത്യ ഇന്നും മതനിരപേക്ഷ രാജ്യമായി തുടരുന്നുവെന്നും സുധീപ് രഞ്ജന്‍ പറയുന്നു.