top debutant directors of mollywood in 2018
പുതുമുഖ നടീനടന്മാരും ഈ വര്‍ഷം ധാരാളമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ശ്രദ്ധേയ പ്രകടനം നടത്തിയായിരുന്നു ഇവരെല്ലാം ഇന്‍ഡസ്ട്രിയിലേക്കുളള വരവറിയിച്ചിരുന്നത്. പുതിയ താരങ്ങള്‍ക്കൊപ്പം തന്നെ നിരവധി നവാഗത സംവിധായകരും മലയാളത്തിലേക്ക് എത്തിയിരുന്നു. പുതിയ ആളുകള്‍ ധാരാളമായി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വളരെക്കുറച്ചു പേര്‍മാത്രമായിരുന്നു. അത്തരം ചില സംവിധായകരെക്കുറിച്ചറിയാം