ഒടുവിൽ മോദിയുടെ പ്രതികരണം | Oneindia Malayalam

Oneindia Malayalam 2018-12-12

Views 349

Prime Minister Narendra Modi today congratulated the Congress, Telangana's K Chandrashekar Rao and the Mizo National Front for their victories and said, "We accept the people's mandate with humility"
സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ജനവിധി വിനയത്തോടെ മാനിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സേവിക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ജനക്ഷേമത്തിന് വേണ്ടി ഈ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അക്ഷീണം പ്രയത്‌നിച്ചിരുന്നു എന്നും അദ്ദേഹം ആദ്യ ട്വീറ്റില്‍ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS