Congress Alleges EVM Manipulation In Telangana As KCR's Party Leads
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടിങ് യത്രത്തില്‍ കൃത്രിമം നടന്നുവെന്ന പരാതിയുമാി കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് സംസ്ഥാകോണ്‍ഗ്രസ് കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതിനല്‍കി. വോട്ടിങ് യന്ത്രത്തില്‍ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ട്.