Parvathy Thiruvoth and Nayanthara in GQ magazine list
ബിസിനസ്സ്, കായികം,വിനോദം, തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള് പരിഗണിച്ച് 40 വയസ്സിന് താഴെയുള്ളവരാണ് പട്ടികയില് സ്ഥാനം പിടിച്ചിട്ടുള്ളത്.തന്റെ ശക്തമായ അഭിനയ മികവു കൊണ്ട് സിനിമയില് തന്റെ കൈയ്യൊപ്പ് പതിപ്പിച്ച അഭിനേത്രിയാണ് തിരുവോത്ത്.