കണ്ണും കണ്ണും കൊളളയടിത്താല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിങ്ങിനൊരുങ്ങുന്ന ദുൽഖർ സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദുല്‍ഖറിന്റെ പുതിയ തമിഴ് സിനിമയ്ക്കായുളള കാത്തിരിപ്പാണ് ആരാധകരുളളത്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്
dulquer salman's kannum kannum kollayadithal movie release updates