ടൈംസ് നൗ-സിഎന്‍എക്സും ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. 46 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് ഭരണ സാധ്യതയെന്നാണ് സിവോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം നേരിയ വിജയം മാത്രമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 42 മുതല്‍ 50 സീറ്റ് വരെ ലഭിക്കുമെന്നും സി വോട്ടര്‍ പ്രവചിക്കുന്നു.