Odiyan will release in Tamil nadu in tamil dubbed version
ഒടിയന്റെ മലയാളം,തെലുങ്ക് പതിപ്പുകള്‍ക്കൊപ്പം തമിഴ് വേര്‍ഷനും എത്തുമെന്നുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡിസംബര്‍ പതിനാലിനു തന്നെ ഒടിയന്റെ തമിഴ് ഡബ്ബിംഗും പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നേരത്തെ ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം പുലിമുരുകനും ഇതേ പോലെ തമിഴ്‌നാട്ടില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു.