V S Achuthanandan | പിണറായി സർക്കാരിനെതിരെ വി എസ് അച്യുതാനന്തൻ .

malayalamexpresstv 2018-12-05

Views 1

പിണറായി സർക്കാരിനെതിരെ വി എസ് അച്യുതാനന്തൻ . ജാതി സംഘടനകളെ കൂട്ടുചേർത്തുള്ള വർഗീയ സമരത്തിനെ രൂക്ഷമായാണ് വി എസ് വിമർശിച്ചത് .ഹിന്ദുത്വവാദികളുടെ ആചാരവും അനുഷ്ഠാനവും അതുപോലെ പകർത്തുന്നതല്ല കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയെന്നും വി എസ് ആക്ഷേപിച്ചു .

Share This Video


Download

  
Report form
RELATED VIDEOS