കുമ്മനം രാജശേഖരനെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങി സംഘപരിവാർ സംഘടനകൾ . കുമ്മനത്തിന്റെ കേരളത്തിലെ സമരങ്ങളെല്ലാം വിജയകരമായിരുന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ തീരുമാനം.ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വം സംഘടനകൾക്ക് ലഭിച്ചിരുന്നു .അന്ന് കുമ്മനം ശബരിമല വിഷയത്തിൽ വഹിച്ച പങ്കും വളരെ വലുതായിരുന്നു.