സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുന്നുവെന്ന് പിഎസ് ശ്രീധരന്‍ പിളള കണ്ണൂരില്‍ പ്രസംഗിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അയ്യപ്പന്റെ ശാപമേറ്റാണ് തകര്‍ന്നടിഞ്ഞത് എന്നും ശ്രീധരന്‍ പിളള പറഞ്ഞു.
PS Sreedharan Pillai about Local Body Election Result