സുരേന്ദ്രനെ നിലത്ത് നിർത്താതെ പറപ്പിച്ച് പോലീസ് | News Of The Day | Oneindia Malayalam

Oneindia Malayalam 2018-11-28

Views 369

K Surendran running around Kerala because of Kerala Police and cases
ശബരിമലയില്‍ ആചാര സംരക്ഷണത്തിന് എത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് ഈ മണ്ഡലകാലം തുടങ്ങിയത് മുതൽ കഷ്ടകാലമാണ്. കേസുകള്‍ കൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് സുരേന്ദ്രന്‍. ഒന്ന് കഴിയുമ്പോള്‍ അടുത്തത് എന്ന കണക്കിൽ പഴയ കേസുകളൊക്കെ സുരേന്ദ്രനെ ഊരാക്കുടുക്കിലാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS