ഹോക്കി ലോകകപ്പിന് ഒഡീഷയിലെ ഭുവനേശ്വറില്‍ വര്‍ണാഭമായ തുടക്കം. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണോജ്വലമായ പരിപാടിയില്‍ ഇന്ത്യയുടെ സാംസ്‌കാരിക തനിമയും കാലാ കായിക പാരമ്പര്യവും നിറഞ്ഞുനിന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നടി മാധുരി ദീക്ഷിതും പരിപാടിയിലെ മുഖ്യ വേദിയില്‍ ചുവടുകള്‍വെച്ചു.
mens hockey world cup opening ceremony