നാളെ തിരഞ്ഞെടുപ്പ്, കോൺഗ്രസ് അധികാരത്തിൽ എത്തുമോ? | News Of The Day | Oneindia Malayalam

Oneindia Malayalam 2018-11-27

Views 756

Madhya Pradesh election 2018 campaigning
ഭരണം വിട്ടുനൽകാത്ത ബിജെപിയിൽ നിന്നും ഇത്തവണ കോൺഗ്രസിനു പിടിച്ചടക്കാനാകുമോ എന്നാണ് മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പിനെ ഇന്ത്യൻ ജനത ഉറ്റുനോക്കുന്നത്. മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ ശേഷിക്കുമ്പോഴും കോൺഗ്രസിന്റെ വിജയസാധ്യതയും തള്ളിക്കളയാനാവില്ല. കോൺഗ്രസിന്റെ സാധ്യക്കൾക്ക് പിന്നിൽ കാരണങ്ങളുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS