Yogi adithyanath election rallies in Rajasthan much concentration to the muslim population constituencies
21 റാലികള്‍ യോഗിക്കായി മാറ്റിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ തിരക്കുകള്‍ കാരണം തീരുമാനമെടുത്തിരുന്നില്ല.രാജസ്ഥാനില്‍ യോഗി പങ്കെടുക്കുന്ന ആദ്യ റാലി ഇന്നലെയും ഇന്നും ആണ് നടക്കുന്നത്. ബിജെപി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലികളെല്ലാം തന്നെ മുസ്ലീം മതവിഭാഗക്കാര്‍ ഏറെയുള്ള മണ്ഡലങ്ങളിലാണ് തീരുമാനിച്ചിരിക്കുന്നത്.