ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയ്ക്കുശേഷം പുറത്തുവിട്ട ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ ബൗളര്‍ കുല്‍ദീപ് യാദവും ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും. ഇന്ത്യയ്‌ക്കെതിരെ മികച്ച ബൗളിങ് കാഴ്ചവെച്ച് ഓസീസ് താരം ആദം സാംപയും റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി. കുല്‍ദീപും സാംപയും ഇതാദ്യമായി ആദ്യ അഞ്ചില്‍ ഇടം നേടുകയും ചെയ്തു
Kuldeep Yadav enters Top 5 of ICC T20 rankings