ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മൂന്നാം ടി20 ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ക്രുനാലിന്റെ നാല് വിക്കറ്റ് ബൗളിങ് പ്രകടനത്തിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലി അര്‍ധസെഞ്ച്വറിയുമായി പടനയിച്ചപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി20 പരമ്പര 1-1ന് സമനിലയാക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
India vs Australia third twenty20 match highlights