ടിവിയിലെ മികച്ച പരസ്യദാതാക്കള്‍ ബിജെപി | #BJP | #TV | Oneindia Malayalam

Oneindia Malayalam 2018-11-23

Views 179

BJP top in tv advertisements
തെരഞ്ഞെടുപ്പടുക്കുമ്പോൾ പുതിയ പദ്ധതിയുമായാണ് ബിജെപി മുന്നേറുന്നത്. പ്രചാരണത്തിരക്കിലും ടെലിവിഷന്‍ പരസ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് റ്റിജിയിരിക്കുകയാണ് ബിജെപി. കോൺഗ്രെസ്സിനുപോലും ഈ കാര്യത്തിൽ ബിജെപിയെ വെള്ളനാകുന്നില്ല എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിൽ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരമാണിത്.

Share This Video


Download

  
Report form