Ayodhya situation because of VHP Meeting
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള വിഎച്ച്പി യോഗത്തിന്റെ ചുവടുപിടിച്ച് കലാപം. നബിദിനാഘോഷത്തിനിടെയാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍, കാൺപൂര്‍ ജില്ലകളിലാണ് വര്‍ഗീയ കലാപം അരങ്ങേറിയത്. അയോധ്യയിലെ വിഎച്ച്പി മീറ്റിങിനോടനുബന്ധിച്ചാണ് കലാപമുണ്ടായത്.
#VHP #Ayodhya