വില കുറച്ച് കാണേണ്ട, ലേലത്തില്‍ ഞെട്ടിക്കും | OneIndia Malayalam

Oneindia Malayalam 2018-11-21

Views 142

ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയതു കൊണ്ടു മാത്രം ചില താരങ്ങളുടെ കരിയര്‍ അവസാനിച്ചെന്നു പറയാനാവില്ല. അടുത്ത ലേലത്തില്‍ ഒരുപക്ഷെ ഏറ്റവും വിലപിടിപ്പുള്ള താരമായി ഇവരിലൊരാള്‍ മാറാന്‍ സാധ്യതയുണ്ട്. ലേലത്തില്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

5 released players who could be expensive buys at the auction

Share This Video


Download

  
Report form
RELATED VIDEOS