കോൺഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് അന്തരിച്ചു Oneindia Malayalam

Oneindia Malayalam 2018-11-21

Views 104

കോൺഗ്രസ് നേതാവും എം പിയുമായ എം ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരൾരോഗ ബാധയെ തുടർന്ന് ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു ഷാനവാസിന്റെ അന്ത്യം. ബുധനാഴ്ച പുലർച്ചെയാണ് എം ഐ ഷാനവാസ് അന്തരിച്ചത്.
Senior congress leader wayanad MP M I Shanavas passes away

Share This Video


Download

  
Report form
RELATED VIDEOS