ശബരിമല ബിജെപി സർക്കുലർ പുറത്ത് | News Of The Day | Oneindia Malayalam

Oneindia Malayalam 2018-11-19

Views 2.6K

Sabarimala Protest: BJP's circular out
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ പേരില്‍ നവംബര്‍ 17 തിയ്യതിയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിജെപി കേരളം എന്ന തലക്കെട്ടിലാണ് സര്‍ക്കുലര്‍. സംസ്ഥാനത്തെ 30 സംഘജില്ലകളുടെ ചുമതല നല്‍കിയിരിക്കുന്ന നേതാക്കളുടെ പേരും ഫോണ്‍ നമ്പറും ഈ സര്‍ക്കുലറിലുണ്ട്. മാത്രമല്ല അതത് പ്രേദേശങ്ങളിലെ പ്രവര്‍ത്തകരെ അയക്കേണ്ട ദിവസവും രേഖപ്പെടുത്തിയിരിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS