ശ്രീധരന്‍പിള്ളയുടെ അടുത്ത ഭീഷണി ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2018-11-19

Views 358

കെ സുരേന്ദ്രന്‍ അറസ്റ്റ് പിന്നാലെ തെളിവുകള്‍ നിരത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ വാദങ്ങളെ തള്ളി ബിജെപി. ഹിമാലയന്‍ വിഡ്ഡിത്തമാണ് കടകംപള്ളി പറയുന്നതെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. അതേസമയം സര്‍ക്കാരിനെയും സിപിഎമ്മിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള.
Sreedharan Pillai against Kadakampally

Share This Video


Download

  
Report form
RELATED VIDEOS