IPL 2019 Auction: Who's been traded for whom so far?
ലേലത്തിനു മുമ്പായി ഇതികം തന്നെ ചില ടീമുകള്‍ പുതിയ താരങ്ങളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചു കഴിഞ്ഞു. ചിലരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഒരു താരത്തെ പോലും പുതുയായി വാങ്ങാത്ത ടീമുകള്‍. ഇതുവരെ ടീമുകള്‍ വാങ്ങുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
#IPL2019