80 കളിലെ നായിക നായകന്മാര്‍ ഒത്തുകൂടി | filmibeat Malayalam

Filmibeat Malayalam 2018-11-15

Views 1

80's South Indian actors reunion
കൂടി ചേരലിനെത്തുമ്പോള്‍ താരങ്ങളെല്ലാവും പ്രത്യേക ഡ്രസ് കോഡും പാലിക്കാറുണ്ട്. ഇത്തവണ വൈറ്റ്, ബ്ലൂ കളറിലെ ഡെനിം വസ്ത്രവും ഡൈമണ്ട്‌സുമായിരുന്നു തീം. ഈ വസ്ത്രങ്ങള്‍ ഒരുക്കിയത് കൂട്ടത്തിലെ നായികമാര്‍ തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം
#Mohanlal

Share This Video


Download

  
Report form