Rafale May Have Helped In Kargil": Centre's Hypothetical Claim In Court
ഈ സമയമാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് സരസമായ ചോദ്യം ഉന്നയിച്ചത്. മിസ്റ്റര്‍ അറ്റോര്‍ണി, കാര്‍ഗില്‍ യുദ്ധം നടന്നത് 1999-2000 കാലത്താണ്. റാഫേല്‍ വിമാനം വരുന്നത് 2014ല്‍ ആണ്. താങ്കള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പൊരുത്തപ്പെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സൂചിപ്പിച്ചു.
#Rafale