Trolls for this news channel after sabarimala verdict
സംഗതി ധര്‍മവിജയം എന്നൊക്കെയാണ് തട്ടി വിട്ടത്. സംഗതി ജനുവരി 22 ന് കോടതി പരിഗണിക്കുന്നത് വരെ സെപ്തംബര്‍ 28 ലെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറയുകയും ചെയ്തു. പക്ഷേ, അതൊന്നും സംഘികള്‍ക്ക് വിഷമയല്ല!!!
#Sabarimala