അറം രണ്ടാം ഭാഗം ഉടൻ | filmibeat Malayalam

Filmibeat Malayalam 2018-11-13

Views 1

nayan tara's aram 2 coming soon
മികച്ച നിരൂപക പ്രശംസകള്‍ക്കൊപ്പം നിരവധി അവാര്‍ഡുകളും ചിത്രം വാരിക്കൂട്ടിയിരുന്നു. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന് അടുത്തതായി രണ്ടാം ഭാഗം വരികയാണ്. ഗോപി നൈനാര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്.
#Nayanthara

Share This Video


Download

  
Report form
RELATED VIDEOS