പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു | Oneindia Malayalam

Oneindia Malayalam 2018-11-12

Views 234

padmanabha swami temple closed for due to entry of non-hindus to the temple
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് തന്ത്രി ക്ഷേത്രനട അടച്ചു. ക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടായിരിക്കുന്നു, ശുദ്ധിക്രിയകൾക്ക് ശേഷം മാത്രമെ ഇനി നട തുറക്കുവെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് ശുദ്ധികലശക്രിയകൾ നടക്കുന്നത്.
#PadmanabhaswamyTemple

Share This Video


Download

  
Report form