Anil Akkara about KT Jaleel
സര്‍ക്കാര്‍ സ്ഥാപനമായ കിലയില്‍ മന്ത്രി കെ.ടി. ജലീല്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് അനില്‍അക്കര എംഎല്‍എ അഭിമന്യൂ വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ അനുഭാവിയുള്‍പ്പെടെ നിരവധിപേരെ ക്രമവിരുദ്ധമായാണു നിയമിച്ചതെന്ന് പത്രസമ്മേളനത്തില്‍ എം.എല്‍.എ. ആരോപിച്ചു.
#KTJaleel