MV Nikesh Kumar Reacts to High court verdict against KM Shaji
തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി മണിക്കൂറുകള്‍ക്കകം തന്നെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് സ്‌റ്റേ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള സാവകാശമാണ് ഹൈക്കോടതി അനുവദിച്ചത്.
#KMShaji