അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ | Oneindia Malayalam

Oneindia Malayalam 2018-11-09

Views 139

high court put stay on km shaji's disqualification
അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ. രണ്ടാഴ്ച്ചത്തേക്കാണ് വിധിക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. വിധിക്കെതിരായ സുപ്രീം കോടതിയെ സമീപിക്കുന്നതിനാലാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്ത അവസ്ഥയുണ്ടാവുമെന്ന് ഷാജി കോടതിയെ അറിയിച്ചിരുന്നു. അതേസമയം കേസ് നടത്തുന്നതിന് നികേഷ് കുമാറിന് ചെലവായ തുകയായ 50000 രൂപ ഒരാഴ്ച്ചയ്ക്കകം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
#KMShaji

Share This Video


Download

  
Report form
RELATED VIDEOS