വരുന്നു സാംസങിന്റെ ഫോൾഡബിൾ ഫോൺ | Tech Talk | Oneindia Malayalam

Oneindia Malayalam 2018-11-08

Views 115

Samsung just announced its first foldable phone
ഏറെ നാളുകളായി മടക്കാന്‍ കഴിയുന്ന ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചാരത്തിലുണ്ട്. വിവേ, ലെനോവോ, ഷാവോമി പോലുള്ള കമ്പനികളും ഫോള്‍ഡബിള്‍ സ്‌ക്രീന്‍ എന്ന ആശയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഇവരെയെല്ലാം കടത്തി വെട്ടികൊണ്ടു സാംസങ് ഫോൾഡബിൾ ഫോൺ അവതരിപ്പ്ച്ചിരിക്കുകയാണ്.
#TechTalk

Share This Video


Download

  
Report form
RELATED VIDEOS