"Chest Infection, On Antibiotics": Shashi Tharoor On "Disappearance"
ഞാന്‍ കിടപ്പിലാണ്. നെഞ്ചില്‍ അണുബാധയുണ്ടായതാണ് കാരണം. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നുണ്ട്. കുറച്ചുദിവസം പൂര്‍ണ വിശ്രമം വേണമെന്നാണ് ലഭിച്ചിരിക്കുന്ന ഉപദേശം. മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കി. കിവംദന്തികള്‍ ശ്രദ്ധിക്കേണ്ടെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
#ShashiTharor