Mammootty and Dulquer joins together?
നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇരുവരും ഒരുമിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ നിരവധി തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇക്കാര്യത്തിന് പിന്നിലെ വിശ്വാസ്യതയെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്. വര്‍ഷങ്ങളായി ഈ കൂടിച്ചേരലിനായാി കാത്തിരിക്കുകയാണ് ആരാധകര്‍.
#Mammootty #Dulquer