യുവ ഇന്ത്യന്‍ ക്രിക്കറ്റ്താരം പൃഥ്വി ഷായെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ച്വറിയോടെ അരങ്ങേറ്റം നടത്തിയ പൃഥ്വിയുടെ കളി താന്‍ കണ്ടിരുന്നതായി ലാറ പറഞ്ഞു. ഏതെങ്കിലും പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും ശക്തമായി മടങ്ങിവരാനുള്ള കഴിവ് പൃഥ്വിയില്‍ ഉണ്ടെന്നാണ് ലാറയുടെ വിലയിരുത്തല്‍.
brian Lara about virat kohli and pritvi shaw