തന്നെ വിരാട് കോലിയുമായി താരതമ്യം ചെയ്യുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് സച്ചിന്‍. കോലിയെയും തന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കിയത്.അതിനുള്ള കാരണങ്ങളും അദ്ദേഹം വിശദമാക്കി
Virat Kohli one of the greatest, but never believed in comparisons, says Sachin Tendulkar