ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ നയിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വരികയും പിന്നീട് സീനിയര്‍ ടീമിലെത്തി ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറുകയും ചെയ്ത കളിക്കാരനാണ് വിരാട് കോലി, കോലി കഠിനാധ്വാനത്തിലൂടെ ലോകോത്തര താരമെന്ന നിലയിലേക്കു വളര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ സീനിയര്‍ ടീമില്‍ പോലുമെത്താനാവാതെ വലയുകയാണ്. കോലിക്കു ശേഷം വന്ന ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍മാര്‍ക്ക് എന്ത് സംഭവിച്ചുവെന്നു നോക്കാം.
What happened to U-19 captains after Virat Kohli?