കോലിയുടെ ഒന്നാം റാങ്ക് ഭദ്രമല്ല

Oneindia Malayalam 2018-10-31

Views 73

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല.നിലവില്‍ ഐസിസിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലി തന്നെയാണ് നമ്പര്‍ വണ്‍. എന്നാല്‍ കോലിയുടെ ഒന്നാംസ്ഥാനം പിടിച്ചെടുക്കാന്‍ ശേഷിയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

5 players who can clinch No.1 ODI ranking from Virat Kohli


Share This Video


Download

  
Report form
RELATED VIDEOS