രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളില്‍ പൊതുജനത്തിന്റെ അഭിപ്രായവും ആശയവും തേടിയ ശേഷം, അവ സംബന്ധിച്ച വാഗ്ദാനങ്ങള്‍
[email protected] എന്ന് വെബ്‌സൈറ്റിലെ പത്രികയില്‍ ചേര്‍ക്കാനാണു പദ്ധതി. മലയാളമുള്‍പ്പടെ 16 ഭാഷകളില്‍ ജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനാവും. 7292088245 എന്ന നമ്പറില്‍ വാട്‌സാപ്പ് സന്ദേശമായും പ്രകടന പത്രികയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം.