പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍. മിലന്‍ ലോറന്‍സ് ഇമ്മാനുവലാണ് ഡിജിപി ഓഫീസിന് മുന്നിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്.
Grand Son of CPM leader M M Lorence in BJP protest