വമ്പന്‍ റിലീസായിട്ടായിരുന്നു ഒക്‌ടോബര്‍ പതിനൊന്നിന് കൊച്ചുണ്ണി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 45 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം മുടക്കുമുതല്‍ നേരത്തെ തന്നെ തിരിച്ചുപിടിച്ചിരുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച കൊച്ചുണ്ണി റോഷന്‍ ആന്‍ഡ്രൂസായിരുന്നു സംവിധാനം ചെയ്തിരുന്നത്.
Kayamkulam Kochunni movie multiplex collection