തെലങ്കാനയില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. എന്നാല്‍ ഭരണം നിലനിര്‍ത്തുകയാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) യുടെ ലക്ഷ്യം. ഇത്തവണ അധികാരം പിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പിലാണ് നിയമസഭ പിരിച്ചുവിട്ട് സര്‍ക്കാര്‍ നേരത്തെ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണിപ്പോള്‍.
As KCR struggles to keep his flock together congress emerges secret gainer