HC denies plea to ban non hindu entry to sabarimala
ശബരിമല മുസ്ലീംങ്ങള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ക്കോ പ്രവേശന വിലക്കുളള ക്ഷേത്രമല്ല. മതേതരത്വത്തിന് പേര് കേട്ട ക്ഷേത്രമാണ്. യുവതി പ്രവേശന വിധിയുടെ മറവില്‍ ശബരിമല ഹിന്ദുക്കളുടേത് മാത്രമാക്കി മാറ്റാനുള്ള ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്. അത്തരമൊരു നീക്കവുമായി കോടതിയില്‍ പോയ ബിജെപി നേതാവ് ടിജി മോഹന്‍ദാസിന് വന്‍ തിരിച്ചടിയേറ്റിരിക്കുകയാണ്.