മമ്മൂട്ടിയുടെ മധുര രാജയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുനന്ത്. പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണിത്. രാജ 2 എന്ന് ആദ്യം പേരിട്ട ചിത്രത്തിന് പിന്നീടായിരുന്നു മധുര രാജ എന്ന പേര് അണിയറക്കാര്‍ ഇട്ടിരുന്നത്. മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു.
Madhura Raja movie is coming soon